കുടിയനായ അച്ഛന്റ്റെ മോൻ .
വലിയ ആഗ്രഹങ്ങളും സ്വാപ്നങ്ങളും ഉള്ള ഒരു ചെറിയ തലതിരിഞ്ഞ ചെക്കന്റെ കഥയാണ്. എല്ലാ മനുഷ്യരും അവൻ ജനിക്കുനത് എവിടെയോ അത് പാവം അവന്റെ കുറ്റം അല്ല അവൻ മരിക്കുന്നതും അതുപോലെഅന്ഗിൽ അത് അവന്റെ മാത്രം കുഅറ്റം ആണ് എന്ന് ആരോ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട് . ബില് ഗേറ്റ്സ് ആണുതോനുന്നു . ന്തായാല്ലും ആറു പറഞ്ഞാലും അത് വളരെ ശെരിയാണുഞാൻ വിശോസിക്കുന്നു. ന്തന്നാൽ ഞാൻ ജനിച്ചത് അഞ്ചു പെണ്മക്കളുടെ ഇടയില്ല ഒരേറു ആണായ ൻറ്റെ അച്ഛന്റ്റെ മകനായിട്ട അതുകൊണ്ട് എല്ലാര്ക്കും ഇല്ലെഗിലും ചിലർക്കെങ്കിലും നോട് ഇഷ്ട്ടം കാണുവല്ലോ. നിക് ആറിയാവുന്ന കാലംതൊട്ടേ നട്ടച്ചൻ വളരെ മദ്യപാനി ആയിരുന്നു കള്ളുകുടിയൻ. ഇടക്ക ഇടക്ക ൻറ്റെ മമ്മി പറയും നിൻറ്റെ അച്ഛൻ ഇനി വഴക്കുണ്ടാക്കാൻ നിൻറ്റെ വീടിനു മുന്നിൽ നിൽക്കുന്ന ഇലക്ട്രിക്ക് പോസ്റ്റ് മാത്രം ഉണ്ട് ബാക്കി ഉള്ള ഇന്നാട്ടിലെ എല്ലാരോടും നിൻറ്റെ അച്ഛൻ ആട്ടി ഉണ്ടക്കിട്ട് അപ്പോൾ ഞാൻ ചിന്തിക്കും പോസ്റ്റോ അതിൽ അച്ഛൻ ഇന്നലെ കായി മുറുക്കി ഇടിക്കുന്നതു ഞാന്കണ്ടല്ലോ ന്തായാല്ലും ഇതുപറഞ്ഞത് ൻറ്റെ അച്ഛന്റ്റെ രണ്ടാമത്തെ ചേച്ചിയാണു്. ൻറ്റെ വീടിനു മുകളിൽ ആണ് മമ്മി താമസിക്കുന്നത്. അച്ഛന്റ്റെ അച്ഛനും ഇതുപോലെ ഫുൾടൈം കള്ളുകുടി ആയിരുന്നു. അച്ഛന്റ്റെ അമ്മെ ഒത്തിരി ഉപദ്രവിക്കുമായിരുന്നു അതായിത്തന്റെ അമ്മുമ്മ പാവം അതുകൊണ്ട് ഇപ്പോൾ പാവത്തിന് വായിൽ പള്ളോനും ഇല്ല പോകുവാ പോകുവാ നട്ട അപ്പുപ്പൻ വിളിക്കുമായിരുന്നു അതുകേട് ൻറ്റെ അച്ഛൻ അതുകേട് ഞാനും എല്ലാം മുതിർന്നവരിൽ നിന്നാണല്ലോ നമ്മളും പഠിക്കുക. ന്തായാല്ലും പോക്കുവക്കു നോട് ഭയങ്കര സ്നേഹവാ. ഇടക്ക ഇടക്ക അച്ഛൻ വീടിൽ വന്നിട്ട് അമ്മയെ തല്ലും നിക് കുജിലെ നിക് അറിയില്ലല്ലോ ന്താണ് സംഭവം ഞാൻ പേടിച്ചു കരയും. എല്ലാ കുഞ്ഞുങ്ങൾക്കും അവൻ ഒറ്റക് നടക്കാൻ പഠിക്കുന്നത് വരെ അച്ഛനെയും മറ്റു ആരെക്കാളും ആവാന് ഏറ്റും ഇഷ്ട്ടം അവന്റ്റെ അമ്മയോടായിരിക്കും, ഒരു കുഞ്ഞു കുടുതലും കാരയ്ക്ക ഒന്നുകിൽ പേടിച്ചിട്ടു അല്ലെഗിൽ വിശന്നിട്ടു ആ കരച്ചിൽ എളുപ്പത്തിൽ മാറ്റാൻ ഒരു അമ്മയെക്കൊണ്ട്ട് മാത്രമേ കഴിയു. ആകുഞ്ഞിനെ 'അമ്മ നെഞ്ചോടു ചേർക്കുമ്പോൾ ആ അമ്മയുടെ നെഞ്ചിടിപ്പ് കേൾക്കുമ്പോൾ കുഞ്ഞിന് ഉണ്ടാകുന്ന സന്തോഷമുണ്ടല്ലോ അത് ആസമയം വേറെ ആർക്കും നൽകാൻകഴിയില്ല അതാണ് 'അമ്മ അമ്മയുടെ ചങ്കിടിപ്പ് അമ്മയുടെ രക്തം അമ്മയുടെ മുലപ്പാൽ.
No comments:
Post a Comment